മുണ്ടക്കയം സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മുണ്ടക്കയം: പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ…

മുണ്ടക്കയത്ത് നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായ 46 കാരന്റെ മൃതദേഹം കണ്ടെത്തി, വീഡിയോ👇🏻

മുണ്ടക്കയം: മുണ്ടക്കയം കല്ലേപ്പാലത്തു നിന്നും കാണാതായ 46 കാരന്റെ മൃതദേഹം കണ്ടെത്തി. കളപ്പുരക്കൽ തിലകൻ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ കല്ലേപ്പാലം ഭാഗത്ത് വച്ച്…

ആഭരണ പ്രേമികളേ ഇതിലേ…! സ്വര്‍ണം ഇന്നുതന്നെ വാങ്ങാം, വില കുറഞ്ഞു

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . മൂന്ന് ദിവസം തുടര്‍ച്ചയായി ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വര്‍ധിച്ചിരുന്നു. ഇന്ന്…

സ്വർണ്ണക്കടത്ത്; ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ 2പേർ കസ്റ്റംസ് കസ്റ്റഡിയിൽ

ദില്ലി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ…

ഇസ്‌ലാം മതത്തെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിൽ

കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകനെ തൃശൂർ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി കാട്ടകാമ്പാൽ പഞ്ചായത്ത്…

KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് ‘ചെറ്റത്തരം’ എന്ന് കമന്‍റ്; ‘അതേ’ എന്ന് KSRTC യുടെ മറുപടി

കോഴിക്കോട്: കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സോഷ്യൽ മീഡിയയിൽ വലിയ സജീവമാണ്. പൊതുജനങ്ങൾക്ക് അറിവ് പകരുന്നതും മാർഗ നിർദ്ദേശം നൽകുന്നതുമായ ക്രീയാത്മകമായ…

അതിതീവ്രമഴ: അങ്കണവാടി പ്രവേശനോത്സവം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച സംസ്‌ഥാനതലത്തിലും അങ്കണവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റിവച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ അങ്കണവാടിയിൽ വരേണ്ട…

കൺസഷൻ എടുക്കണോ? ഇനി എല്ലാം ഈസി; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും…

പൊൻകുന്നത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛനും മക്കളും അറസ്റ്റിൽ

പൊൻകുന്നം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും,മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല കല്ലംപ്ലാക്കൽ വീട്ടിൽ അപ്പുക്കുട്ടൻ നായർ (74), ഇയാളുടെ മക്കളായ…

ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 23 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും! പ്രതിയെ പിടികൂടിയത് മുണ്ടക്കയം സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ഷൈൻ കുമാർ

വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്ക് 23വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ആലപ്പുഴ ഓച്ചിറ,പുതുപ്പള്ളി പ്രയാർ പോസ്റ്റ് ഓഫീസ് അതിർത്തിയിൽ മാധവ…