അത്താഴം നൽകിയില്ല; ഭാര്യയെ തലയറുത്ത് കൊന്ന് തൊലിയുരിച്ച ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: അത്താഴം വിളമ്പാത്തതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കർണാടക തുംകൂറിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഭാര്യയെ കഴുത്തറുത്ത കൊന്ന ശേഷം മൃതദേഹത്തിന്റെ തൊലിയുരിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ്…

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത് നിരോധിച്ചു. സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ ഉപയോ​ഗിക്കരുത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ്…

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്.…

കെഎസ്ആർടിസി ബസിൽ ജനിച്ച കുഞ്ഞിന് മന്ത്രി ​ഗണേഷ് കുമാറിന്റെ സമ്മാനം; ജീവനക്കാർക്ക് അനുമോദനം

തൃശൂര്‍: കെഎസ്ആര്‍ടിസി ബസിലെ പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മന്ത്രി കെബി ഗണേഷ് കുമാറിന്റെ അനുമോദനം. തൃശൂര്‍ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയിലെത്തി ഇവരെ അനുമോദിക്കുകയും കുഞ്ഞിനുള്ള…

കോൺഗ്രസ് എസ് 22-ാംമത് സ്ഥാപകദിനാചരണം നടത്തി

എറണാകുളം : കോൺഗ്രസ് എസ് 22മത് സ്ഥാപകദിനാചരണം നടത്തി. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടി കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ടും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.…

കോട്ടയത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ് മാത്യു…

ഇതാണാ ഭാഗ്യവാന്‍..!; 12 കോടി ലഭിച്ചത് ആലപ്പുഴ സ്വദേശി വിശ്വംഭരന്

12 കോടി ലഭിച്ച ഭാഗ്യവാന്‍ ആലപ്പുഴയില്‍. വിഷു ബംപര്‍ ഒന്നാം സമ്മാനം ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സി.ആര്‍.പി.എഫ് വിമുക്തഭടനാണ്, സെക്യൂരിറ്റി ജീവനക്കാരനായും ജോലിചെയ്തു. ലോട്ടറിയടിച്ചെന്ന് മനസിലാക്കിയത്…

കൊതുക് ശല്യത്തിൽ പൊറുതിമുട്ടി കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ ജനങ്ങൾ! ജനജീവിതം ദുസ്സഹമാക്കുന്നത് റബർ എസ്റ്റേറ്റിലെ കൈതകൃഷി, നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റം മേഖലയിൽ കൊതുക് ശല്യം രൂക്ഷമെന്ന് പരാതി. പൂതക്കുഴി പട്ടിമറ്റം റോഡിലെ സ്വകാര്യ വ്യക്തിയുടെ റബർ എസ്റ്റേറ്റിലുള്ള കൈതകൃഷിയിൽ നിന്നാണ് കൊതുകുകളും ഈച്ചയും ജനവാസമേഖലയിലേക്കെത്തുന്നതെന്ന്…

കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാർ തമ്മിലടിച്ചു; ഒരാളുടെ മൂക്ക് തകർന്നു

കോട്ടയം : ജോലിയിൽ ഉഴപ്പുന്നതിനെപ്പറ്റി പരാതി പറയുമെന്ന് പറഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഹോസ്റ്റലിൽ ഹൗസ് സർജന്മാർ തമ്മിലടിച്ചു.ആക്രമണത്തിൽ ഹൗസ് സർജനായ അനന്തു നാരായണനാണ്…

മുണ്ടക്കയം സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മുണ്ടക്കയം: പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ…