‘കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്‍’; അച്ഛന്‍മാര്‍ക്കായി ഒരുദിനം
ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് (ജൂൺ 16) ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുകയാണ്. അച്ഛനെ ബഹുമാനിക്കാനും അദ്ദേഹത്തിന് സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്ത് നിങ്ങളുടെ സ്‌നേഹം അറിയിക്കാനുമുള്ള…
