Latest Post

ഭൂമി സ്വന്തമാക്കാന്‍ ‘അമേരിക്കൻ പട്ടയം’; വാഗമണ്ണിൽ കൈയേറിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമി ബസ് ഡിവൈഡറിൽ തട്ടി കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു! നടുഭാഗം പിളര്‍ന്നു; ഒരുമരണം, മൂന്ന് പേർക്ക് ​ഗുരുതര പരിക്ക് പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ തീരുമാനം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് (12698) 17 മണിക്കൂർ വൈകും! ‘പാറ്റകൾക്ക്’ മുമ്പിൽ സമ്പൂർണമായി കീഴടങ്ങി കേന്ദ്ര സർക്കാർ! സമരക്കാരുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചു; സമരം അവസാനിപ്പിക്കുന്നുവെന്ന് സിജെപി

അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതി; ചേനപ്പാടി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

എരുമേലി ചേനപ്പാടി ആലുംമൂട് ഭാഗത്ത് പായിക്കാട്ട് വീട്ടിൽ സച്ചു സത്യൻ (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 100 വർഷം കഠിനതടവും പിഴയും ശിക്ഷവിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം : പോക്സോ കേസിലെ പ്രതിക്ക് 100 വർഷം തടവും പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചു പ്രായപൂർത്തിയാകാത്ത…

‘എനിക്ക് തെറ്റു പറ്റി, തിരുത്താനുള്ള അവസരം തരണം’; എപ്പോഴും കുറ്റവാളിയായി കണ്ടാൽ തളർന്നുപോകുമെന്ന് സഞ്ജു ടെക്കി

അറിവില്ലായ്മകൊണ്ടാണ് വലിയ തെറ്റ് ചെയ്തതെന്നും തെറ്റ് തിരുത്താനുള്ള അവസരം തരണമെന്നും വ്ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി). കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ചതിന് കലവൂർ…

ഹൊററിന്റെ മറ്റൊരു മുഖം; കൺജറിങ് അവസാന ഭാഗം അടുത്ത വർഷമെത്തും

ഹൊറ‌ർ സിനിമയുടെ ആരാധകർക്കിടയിൽ പ്രത്യേക ഫാൻബേസുള്ള ചിത്രങ്ങളാണ് കൺജറിങ് ഫ്രാഞ്ചൈസിയിലേത്. 2013 ൽ ആരംഭിച്ച സീരീസിന്റെ അവസാന ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.…

പനി ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം ചികിത്സ തേടിയത് 13, 196 പേർ, 6പേർക്ക് കൂടി കോളറ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ഇന്നും കുറവില്ല. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് ( 13,196) പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേർക്കാണ് ഡെങ്കിപ്പനി…

‘ഫോഴ്‌സാ കൊച്ചി എഫ്.സി.’; സൂപ്പര്‍ ലീഗ് കേരളയിൽ പൃഥ്വിരാജിന്റെ ഫുട്‌ബോള്‍ ടീമിന് പേരായി

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ഫോഴ്‌സാ കൊച്ചി എഫ്സി എന്നാണ്…

ഒന്ന് തുടച്ച് വൃത്തിയാക്കിതാ, അബദ്ധത്തിൽ സർവ്വീസ് പിസ്റ്റളിൽ നിന്ന് വെടിപൊട്ടി; പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ

ഇടുക്കി: പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻറെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ സിപിഒ യ്ക്ക് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒ മൊളൈസ് മൈക്കിളിനെയാണ് ഇടുക്കി…

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; സ്ഥാപനത്തിന് ലൈസൻസുമില്ല; പന്തളത്ത് ഹോട്ടൽ പൂട്ടിച്ചു

പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവര്‍ത്തിച്ചിരുന്ന പന്തളത്തെ ഹോട്ടൽ പൂട്ടിച്ചു. ഫലക് മജ്ലിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ…

ഷൂസ് ധരിച്ച് സ്കൂളിൽ വന്നു; പ്ലസ്‌ വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം!

കാഞ്ഞങ്ങാട്: ഷൂസ് ധരിച്ചു സ്‌കൂളിലെത്തിയതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായി. ചിത്താരിയിലുള്ള സ്വകാര്യ ഹയർ സെക്കൻഡറി…

ലിവിംഗ് ടുഗതർ വിവാഹമല്ല, ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ല, കേസെടുക്കാനുമാകില്ല: ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും…