കുത്തനെയുള്ള ഇടിവിന് സഡൻ ബ്രേക്ക്; തിരിച്ചു കയറി സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 3500 രൂപയിലധികം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കെയാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ ഒരു പവന്‍…
