തുടർച്ചയായ തകർച്ചയിൽ സ്വർണവില; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 5,640 രൂപ! ഇന്നത്തെ നിരക്ക് അറിയാം
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി വ്യാഴാഴ്‌ച വിലയില്‍ വമ്പന്‍ ഇടിവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. സ്വര്‍ണവില റെക്കോര്‍ഡില്‍ എത്തിനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ ലാഭം…
