ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? പരിഹാരം ദാ ഇവിടെയുണ്ട്
ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ…
