ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്നു. മധുഗിരി സ്വദേശി രാമകൃഷ്ണ(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ നാട്ടുകാരനായ രമേശ് അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ്…
