കോട്ടയത്ത് അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥൻ മരിച്ചു; ജ്യൂസ് കഴിച്ചത് അബദ്ധത്തിൽ എന്ന് സൂചന

കോട്ടയം: മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തിൽ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയിൽ വിദ്യാധരൻ (63) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ…

മൂത്രാശയ രോ​ഗത്തിന്റെ മരുന്ന് ഫാക്ടറി, കോടീശ്വരന്റെ രഹസ്യം പൊക്കി കേരള പൊലീസ്; രാജ്യത്താദ്യം, ചരിത്രനേട്ടം

തിരുവനന്തപുരം: രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം തന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പൊലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന്…

പത്തനംതിട്ട സ്വദേശിയായ യുവതിയെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട സ്വദേശിനിയെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തട്ടേക്കാട് കോയിപ്ര പറത്തട്ടിൽ വീട്ടിൽ സുമ(43)യേയാണ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ എ.ജെ ടൂറിസ്റ്റ്…

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർ ക്ക് 1000 സ്ക്വയർഫീറ്റ് വീട് നിർമിച്ചു നൽ കുമെന്ന് സംസ്ഥാന സർക്കാർ

വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോ​ഗത്തിൽ അറിയിച്ചു.…

നടിയുടെ ലൈംഗിക ആരോപണം: നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി രാജിവച്ച് ഇടവേള ബാബു

നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷൻ പദവി…

ടെലഗ്രാം ഫാന്‍സിന്റെ ശ്രദ്ധയ്ക്ക്; ആപ്പിന് ഇന്ത്യയില്‍ പൂട്ടുവീഴാന്‍ സാധ്യത; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടെലഗ്രാമിന്റെ സിഇഒ ആയ പാവേല്‍ ഡൂറോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. കൊള്ള,…

അഞ്ചു ദിവസത്തേക്ക് മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി, മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നിനു പരിഗണിക്കും

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. എറണാകുളം പ്രിന്‍സിപ്പല്‍…

മുകേഷ് അംബാനിയെ വീഴ്ത്തി ഗൗതം അദാനി; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി അദാനി

മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6…

ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ!നാവികസേനയ്ക്ക് കരുത്തായി ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനി സജ്ജം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി (എസ്‌എസ്‌ബിഎൻ) ഐഎൻഎസ് അരിഘട്ട് ഇന്ന് കമ്മിഷൻ ചെയ്യും. ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയാണിത്. എസ്…

കുരുക്ക് മുറുകി! ‘സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു’; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്

തിരുവനന്തപുരം: ലൈംഗികാതിക്രമാരോപണ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.…