ജനം ആർക്കൊപ്പം? ആരോപണങ്ങളില്‍ അഭിപ്രായം തേടി അന്‍വർ; Yes / No ചോദ്യങ്ങളുമായി സര്‍വ്വേ

ഉന്നയിച്ച ആരോപണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സര്‍വ്വേയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഏഴ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വ്വേ ജനങ്ങള്‍ക്ക് പൂരിപ്പിക്കാം. ഏഴ് Yes /…

ഭവന വായ്പ കിട്ടിയില്ലേ? അപേക്ഷ നിരസിക്കപ്പെട്ടാൽ എന്തുചെയ്യണം, വഴികൾ ഇതാ…

ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പലരുടേയും മാര്‍ഗങ്ങളില്‍ ഒന്നാണ് ഭവന വായ്പ. എന്നാല്‍ കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍, സ്ഥിരവരുമാനമുള്ള…

കേരളത്തെ ഞെട്ടിച്ച എടിഎം കൊള്ള! കവര്‍ച്ചാസംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; പൊലീസുമായി ഏറ്റുമുട്ടല്‍, ഒരാള്‍ വെടിയേറ്റു മരിച്ചു

തൃശൂരിലെ എടിഎം കവർച്ചാസംഘം പിടിയിൽ. തമിഴ്നാട്ടിലെ നാമക്കലിൽ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായവർ. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് സംഘം യാത്ര ചെയ്തിരുന്നത്.…

അൻവറിന്റെ ഉദ്ദേശ്യം വ്യക്തം; നേരത്തേ സംശയിച്ചതിലേക്ക് എത്തി; എല്ലാ ആരോപണങ്ങള്‍ തള്ളുന്നു: മുഖ്യമന്ത്രി

പിവി അന്‍വറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേരത്തേ സംശയിച്ചതിലേക്ക് എത്തിയെന്നും ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കാം എന്ന മുഖവുരയോടെയാണ് ഡല്‍ഹിയില്‍ പാര്‍ട്ടി…

കോട്ടയത്ത് റോഡരികിലെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

കോട്ടയം: നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് റോഡരികിലെ കുഴിയിൽ കണ്ടെത്തിയത്. വട്ടമൂട് – അയ്മനത്ത് ചിറ റോഡരികിലെ…

എന്റെ പൊന്നേ.. വീണ്ടും ചരിത്രം കുറിച്ച് സ്വർണവില; റെക്കോർഡ് വിലയിൽ വ്യാപാരം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ സ്വര്‍ണവിലയ്ക്ക് മാറ്റമില്ലായിരുന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന്…

മിന്നലിനെ സൂപ്പർഫാസ്റ്റ് മറികടക്കരുത്, ഓർഡിനറി ഫാസ്റ്റിന് പിന്നാലെ വന്നാൽ മതി; ഉത്തരവിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്. സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ…

‘മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്’: മനം കവർന്ന് ആറാം ക്ലാസുകാരന്റെ മഴ അനുഭവം

സോഷ്യൽ മീഡിയയുടെ മനം കവർന്ന് ആറാം ക്ലാസുകാരന്റെ മഴ അനുഭവം. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി എസ്…

സുഭദ്രയുടെ മൃതദേഹം കുഴിയിലിട്ട ശേഷം 20 കിലോ പഞ്ചസാര വിതറി! തെളിവു നശിപ്പിക്കാന്‍ പ്രചോദനമായത് സിനിമ

ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ തെളിവു നശിപ്പിക്കാനായി പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറി. 20 കിലോ പഞ്ചസാര വിതറിയാണ് സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉറുമ്പരിച്ചു മൃതദേഹം വേഗം…

തൃശൂരിൽ വൻ എടിഎം കവർച്ച; കാറിലെത്തിയ സംഘം 65 ലക്ഷം രൂപ കവർന്നു

വെള്ളിയാഴ്ച പുലർച്ചെ തൃശൂരിൽ വൻ എടിഎം കവർച്ച നടന്നു. വെള്ള നിറത്തിലുള്ള കാറിൽ എത്തിയ നാല് അംഗ മോഷ്ടാക്കൾ, ഗ്യാസ് കട്ടർ ഉപയോഗിച്ച് മൂന്ന് എടിഎമ്മുകൾ കുത്തിത്തുറന്ന്…