ഇന്ത്യൻ ടീം ജഴ്സിയിൽ ‘പാകിസ്താൻ’ എന്ന് പ്രിന്റ് ചെയ്തില്ല; വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പ്രിന്റ് ചെയ്യാത്തതിൽ വിവാദം. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്‌യിലാണ് നടക്കുന്നതെങ്കിലും ഔദ്യോഗിക വേദിയായ…
