നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്കൊപ്പം താമസിക്കാൻ സഹതടവുകാർക്ക് എതിർപ്പ്! ഒപ്പം സുരക്ഷാ പ്രശ്‌നങ്ങളും, പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും
നെന്മാറ പോത്തുണ്ടി ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ആലത്തൂർ സബ് ജയിൽ അധികൃതർ കോടതിയെ സമീപിച്ചിരുന്നു.…
