‘പാലായിലെ പള്ളി വക ഭൂമിയിൽ കണ്ടെത്തിയത് ശിവലിംഗമല്ല! മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ ‘; വിവാദത്തിൽ വിശദീകരണവുമായി എതിരൻ കതിരവൻ

കോട്ടയം: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തിയെന്ന അവകാശവാദത്തിൽ വിശദീകരണവുമായി ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ. കണ്ടെത്തിയത് മെഗാലിത്തിക് കാലഘട്ടത്തിലെ മെൻഹിർ…

‘മലയാളത്തിന്റെ ക്ലാസിക് ക്രിമിനൽ തിരിച്ചുവരുന്നു’!ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ

ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സിനിമയ്ക്ക് മൂന്നാം ഭാ​ഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫിനോടും നടൻ മോഹൻലാലിനോടും…

ആപ്പുകൾക്ക് പൂട്ട് വീഴും! 119 മൊബൈൽ ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം

ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍…

ചുട്ടുപൊള്ളി കേരളം! മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം, സൂര്യാഘാതത്തിന് സാധ്യത; ജാഗ്രതാനിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന്…

മുണ്ടക്കയത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

മുണ്ടക്കയം 35-ാം മൈലിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ചങ്ങനാശ്ശേരി അമരം സ്വദേശി വിജയകുമാറാണ് മരിച്ചത്. 66 വയസ്സായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും…

ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ!

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു…

ഇത്രയും വലിയ പാമ്പ് എങ്ങനെ ചെവിയിൽ കയറും? തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ പാമ്പ് കയറിയെന്ന രീതിയിൽ പ്രചരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്

ഉറങ്ങിക്കിടക്കുമ്പോള്‍ കാതിനുള്ളിൽ പാമ്പ് കയറി. അതും നമ്മുടെ തലശ്ശേരിയിൽ. ഇങ്ങനെയൊരു തലക്കെട്ടോടുകൂടിയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോള്‍. തലശ്ശേരി സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക്…

ബാല മകളുടെ പേരിലിട്ട 15 ലക്ഷം പിൻവലിച്ചു, ഇൻഷുറൻസിൽ തിരിമറി; നടനെ കുരുക്കി അമൃത സുരേഷിന്റെ പരാതി

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.…

65,000 തൊടുമോ?, വീണ്ടും റെക്കോര്‍ഡ് ഇട്ട് സ്വര്‍ണവില; ഇത് ചരിത്രം! നാലുദിവസത്തിനിടെ 1400 രൂപയുടെ വര്‍ധന

വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില മറികടന്നത്. ഇന്ന് 64,560 രൂപയായാണ്…

‘പടച്ചോൻ വിളിക്കുംവരെ പൂച്ചകളെ പരിപാലിക്കണം’; നൂറുകണക്കിന് പൂച്ചകളെയൂട്ടി എണ്‍പത്തിയഞ്ചാം വയസ്സിലും ഷംസുമ്മയുടെ യാത്ര തുടരുകയാണ്

സഞ്ചി നിറയെ മീനുമായി ഷംസുമ്മയെത്തിയതോടെ മതിലിലും മരത്തണലിലും മണംപിടിച്ചിരുന്ന പൂച്ചകൾ ഓടിയെത്തി. പ്രത്യേക ശബ്ദത്തിൽ മുരണ്ടും ചുണ്ടും വായും നക്കിയും അവ സാന്നിദ്ധ്യം അറിയിച്ചു. ഷംസുമ്മ സഞ്ചിയിൽ…