ഏഴു ഗ്രഹങ്ങള്‍ നേര്‍രേഖയില്‍, 28ന് ആകാശത്ത് അപൂര്‍വ്വ കാഴ്ച; എന്താണ് ഗ്രഹ പരേഡ്?

കണ്ണിന് വിരുന്നൊരുക്കി വീണ്ടും ആകാശത്ത് മറ്റൊരു അപൂര്‍വ്വ കാഴ്ചയ്ക്ക് അരങ്ങൊരുങ്ങുന്നു. ഫെബ്രുവരി 28 ന് ഏഴു ഗ്രഹങ്ങളാണ് നേര്‍രേഖയില്‍ വരുന്നത്. 2040ലാണ് ഇനി ഈ അപൂര്‍വ്വ പ്രതിഭാസം…

ആശ്വസിക്കാറായോ? റെക്കോര്‍ഡില്‍ നിന്ന് വീണ് സ്വര്‍ണവില, ഇന്നത്തെ നിരക്ക് അറിയാം

ഇന്നലെ സര്‍വകാല റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45…

മലപ്പുറത്ത് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ്…

പകൽ 11 മുതൽ വൈകിട്ട് 3 വരെ സൂക്ഷിക്കുക; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര…

കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ; അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയ നിലയിൽ; കുറിപ്പ് കണ്ടെത്തി, പോസ്റ്റ്മോർട്ടം ഇന്ന്

കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള…

‘ഹാഫ് കൈ ഷർട്ട് ധരിച്ചില്ല’: പ്ലസ്‌ വൺ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം

കൊല്ലം: കടയ്ക്കലിൽ പ്ലസ്‌വൺ വിദ്യാർഥികൾക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. സംഭവത്തിൽ രണ്ടു പ്ലസ് വൺ വിദ്യാർഥികൾക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റു. അഞ്ചൽ കോട്ടുക്കൽ വയലായിൽ…

പൂട്ടിക്കിടന്ന വീട്ടിലെ ബില്ല് കണ്ട് ഞെട്ടി വയോധിക; വാട്ടര്‍ അതോറിറ്റി നല്‍കിയത് 58,986 രൂപയുടെ ബില്ല്!

ആറ് മാസമായി പൂട്ടിക്കിടക്കുന്ന വീടിന് ലഭിച്ചത് 58,986 രൂപയുടെ വാട്ടർ ബില്ല്. 82 വയസ്സുള്ള, കോന്തുരുത്തി സ്വദേശി ഓമന കെ. രാജൻ എന്ന വയോധികയാണ് ഡിസംബറില്‍ ലഭിച്ച…

‘അവരുടെ കുടുംബത്തെ നോക്കാന്‍ അവര്‍ ജോലി ചെയ്യട്ടെ; വീടും സ്ഥലവുമാണ് അവര്‍ക്ക് കിട്ടിയത്; അതുകൊണ്ട് അവരുടെ വയര്‍ നിറയില്ലല്ലോ; അവര്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ; നമ്മളെന്തിന് സദാചാര പോലീസാവുന്നു’? കെ.എച്ച്‌.ഡി ഗ്രൂപ്പ്

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ഒരു റീല്‍ വീഡിയോയാണ്.…

ഗൂഗിള്‍ പേ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഇനി ഈ ഇടപാടുകള്‍ക്ക് ഫീസ്

ഇന്ത്യയിലെ മുന്‍നിര യുപിഐ സേവനദാതാവായ ഗൂഗിള്‍ പേ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം…

ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 1600 രൂപ വീതം അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങുമെന്ന് ധനവകുപ്പ്

സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന്…