ഡൽഹിയുടെ തലപ്പത്ത് വീണ്ടും വനിത: രേഖ ഗുപ്ത മുഖ്യമന്ത്രി, കേജ്‍രിവാളിനെ വീഴ്ത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രി
സസ്‌പെന്‍സുകള്‍ക്ക് വിരാമം. രേഖാ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ…
