വാളയാര്‍ കേസ്: അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസില്‍ പ്രതിചേർത്ത് സിബിഐ

കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും 3 കേസുകളില്‍ കൂടി പ്രതികളാക്കി സിബിഐ. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്തു സിബിഐ നേരത്തേ കോടതിയില്‍ 6 കുറ്റപത്രങ്ങള്‍…

3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത, കേരളത്തിൽ അടുത്ത രണ്ടു ദിവസം ചൂട് കൂടും

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു.വിവിധ ജില്ലകളിൽ ഇന്ന് മുതൽ മാര്‍ച്ച് ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില…

കോട്ടയത്ത് അമ്മയും പെൺമക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി ചേരിയില്‍വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നോബിയുടെ…

നവീൻ ബാബുവിന്റേത് ആത്മഹത്യ; ജിവനെടുത്തത് ‘യാത്രയയപ്പ് പ്രസംഗം’! ഏകപ്രതി പിപി ദിവ്യ; കുറ്റപത്രം സമർപ്പിക്കും

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യക്കെതിരായ കുറ്റപത്രം പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും. പി പി ദിവ്യ മാത്രമാണ് കേസിലെ ഏകെ…

‘പച്ചകുത്തിയത് പച്ചത്തെറി, ഇങ്ങനെയൊക്കെ ചെയ്യാമോ നാച്യുറല്‍ സ്റ്റാറേ’: നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ദി പാരഡൈസി’ന്റെ ടീസർ ചർച്ചയാകുന്നു!

നാനി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദി പാരഡൈസി’ന്റെ ടീസർ മലയാളികൾക്കിടയിൽ വൻ ചർച്ചാ വിഷയമാകുന്നു. ദസറ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത്…

‘മാർക്കോ’യ്ക്ക് വിലക്ക്; ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു, ഒടിടിയിലും പ്രദർശനം തടയും!

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി…

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് പവന് 1000 രൂപയുടെ വർധന!

ഇന്നും സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. 6 ദിവസത്തോളം വില ഇടിഞ്ഞപ്പോൾ ആശ്വാസമായിരുന്നു. ഇന്നലെ മുതൽ വീണ്ടും മുന്നേറാൻ തുടങ്ങിയതോടെ ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും വലിയ തിരിച്ചടിയായി.…

‘ഇനി ലേഡി സൂപ്പര്‍ സ്​റ്റാര്‍ വിളി വേണ്ട’; പേര് മാത്രം മതിയെന്ന് നയൻതാര

തന്നെ ഇനി മുതല്‍ പേര് മാത്രം വിളിച്ചാല്‍ മതിയെന്ന് നയന്‍താര. ലേഡി സൂപ്പര്‍സ്​റ്റാര്‍ വിളി ഒഴിവാക്കണമെന്നും നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും താരം പറഞ്ഞു.…

സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; ഇന്ന് പതാക ഉയരും

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ഉയരും. പൊതുസമ്മേളന ന​ഗരിയായ ആശ്രാമം മൈതാനത്ത് ( സീതാറാം യെച്ചൂരി ന​ഗർ) വൈകീട്ട് അഞ്ചുമണിക്ക് സ്വാ​ഗതസംഘം…

മുന്നില്‍ നിന്ന് പടനയിച്ച് കിംഗ് കോലി! ലോകകപ്പ് ഫൈനലിലെ കടം അങ്ങ് തീർത്തു; ഓസീസിനെ 4 വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി.…