Gold Price Today Kerala | കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ.. സ്വർണ വില ഒരുകൂട്ടർ കൂട്ടി, മറുവിഭാഗം കുറച്ചു; ഇന്നും പലവില! നിരക്കുകൾ ഇങ്ങനെ
കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് സംഘടനയായതോടെ സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് കൺഫ്യൂഷൻ.…
