‘തലയും പിള്ളേരും’ വീണ്ടുമെത്തുന്നു..! ഛോട്ടാ മുംബൈ റീ റിലീസ് ഈ മാസം
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം കൂട്ടി ഛോട്ടാ മുംബൈ റീ റിലീസിനെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒരിക്കല്‍ക്കൂടി…
