‘പുഷ്പനെ അറിയാമോ’! വിപ്ലവ ഗാനം പാടിയത് ജനങ്ങള്‍ ആവശ്യപ്പെട്ടിട്ട്, വിവാദത്തില്‍ പ്രതികരിച്ച് അലോഷി

കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടിയത് പ്രേക്ഷകര്‍ ആവശ്യപ്പെട്ടതിനാലെന്ന് ഗായകന്‍ അലോഷി ആദം. ആളുകള്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍ പാടുന്നതാണ് കലാകാരന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമെന്നും…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; രോഗ നിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങൾ ആക്രി വിൽപ്പനക്കാരൻ മോഷ്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ്…

‘രാഷ്ട്രീയ തന്തയില്ലായ്മയാണിത്’, സൈബര്‍ ആക്രമണത്തിന് പിന്നില്‍ അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേര്‍! പ്രതികരിച്ച് ജി സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിന്നിലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. പാര്‍ട്ടിക്ക് സൈബര്‍ പോരാളികള്‍ ഇല്ലെന്നും അവര്‍…

‘കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചിടും, കഴുത്തിൽ പിടിച്ച് അമർത്തും’! 21കാരിയെ ഫോണിലൂടെ തലാഖ് ചൊല്ലി ഭർത്താവ്

മലപ്പുറം നടുവട്ടത്ത് യുവതിയെ ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി. മലപ്പുറം നടുവട്ടം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. എടക്കുളം സ്വദേശി…

എട്ട് വയസുകാരിയെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞു, പിന്നാലെ അമ്മയും ചാടി! ദാരുണാന്ത്യം

എട്ടുവയസുള്ള മകളെ 29ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു. പിന്നാലെ താഴേയ്ക്ക് ചാടി ജീവനൊടുക്കി 37കാരി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് സംഭവം. ഫ്ലാറ്റിലെ 29ാം നിലയിലായിരുന്നു യുവതിയും…

‘യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നു’; ചൂരല്‍ വെറുതേ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കും; അധ്യാപകര്‍ കൈയില്‍ ചെറുചൂരല്‍ കരുതട്ടെയെന്ന് കേരള ഹൈക്കോടതി

സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയില്‍ ചെറുചൂരല്‍ കരുതട്ടെയെന്ന് കേരള ഹൈക്കോടതി. ആരെങ്കിലും പരാതി നല്‍കിയാലുടൻ അധ്യാപകർക്കെതിരെ പൊലീസ് വെറുതേ കേസെടുക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു.…

ലൗ ജിഹാദ് പരാമര്‍ശത്തിൽ പി.സി. ജോർജിനെതിരെ കേസ് വേണ്ടെന്ന് പൊലീസ്, പരാതിയിൽ സമ​ഗ്രമായ അന്വേഷണം നടത്തും

ലൗ ജിഹാദ് പരാമർശത്തിൽ പി.സി. ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുക്കാനുള്ള നിയമോപദേശം പൊലീസിന് ലഭിച്ചിട്ടില്ല. പാലായിൽ നടന്ന…

റോഡിലൂടെ ഇന്നോവ കാർ ഓടിക്കുന്ന കുട്ടി; റീൽ വൈറലായി, പിന്നാലെ പിതാവിനെതിരെ കേസ്

കോഴിക്കോട് ചെക്യാട് പതിമൂന്ന് വയസുകാരനായ മകന് കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. വീടിന് മുന്നിലെ റോഡിലൂടെ കുട്ടി ഇന്നോവ…

സ്വർണവില ഉയരത്തിൽ തന്നെ; ഇന്ന് കുറഞ്ഞത് 80 രൂപ മാത്രം! നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് 65,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്‍ വില 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,760 രൂപ. ഗ്രാമിന്…

ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാല് ജില്ലകളിൽ ചൂട് കൂടും

സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്,…