പുതിയ പോലീസ് മേധാവി പട്ടികയിൽ ഇടംപിടിച്ച് എം ആർ അജിത് കുമാർ; പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി
എം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡിജിപി പട്ടികയിൽ. ആഭ്യന്തര വകുപ്പ് പട്ടിക കേന്ദ്രത്തിന് അയച്ചു. നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയൻ എഡിജിപി എം.ആർ അജിത്…
