ബന്ധുവിന്റെ കുട്ടിയുടെ പിറന്നാളിനെത്തി; ക്ഷേത്രക്കുളത്തില്‍ മുങ്ങിയപ്പോള്‍ കോട്ടയം സ്വദേശിക്ക് നഷ്ടമായത് ഒന്നര പവന്റെ മാല; ഒരു ദിവസത്തെ പ്രയത്നത്തിനൊടുവില്‍ മുങ്ങിയെടുത്തു നല്‍കി പത്തനംതിട്ട സ്‌കൂബ ടീം!

അടൂർ: ബന്ധുവിന്റെ പിറന്നാളില്‍ സംബന്ധിക്കാനെത്തിയ യുവാവിന്റെ ഒന്നര പവന്റെ മാല കുളത്തില്‍ നഷ്ടമായി. രണ്ടു ദിവസത്തിന് ശേഷം ഫയര്‍ഫോഴ്്സ് സംഘം മാല മുങ്ങിയെടുത്തു. കോട്ടയം കുറവിലങ്ങാട് മുണ്ടിയാനിയില്‍…

വിലക്കയറ്റത്തില്‍ ‘നമ്പര്‍ വണ്‍’ കേരളം! ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി; കീശ ചോര്‍ത്തി ഭക്ഷ്യവസ്തുക്കള്‍

വിലക്കയറ്റത്തില്‍ പൊള്ളി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍…

എ ആര്‍ റഹ്മാന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച…

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ! പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്.…

നീണ്ട ഒൻപത് മാസങ്ങള്‍, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന സീറോ ഗ്രാവിറ്റി ലോകത്ത്! ഇത്രയും കഷ്ടപ്പെടുന്ന സുനിത വില്യംസിന്റെ ശമ്പളം എത്രയെന്ന് അറിയാമോ?

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും, ബുച്ച്‌ വില്‍മോറിനെയും മടക്കിയെത്തിക്കാനുള്ള നാസ- സ്പെയ്സ് എക്സ് ദൗത്യം പുറപ്പെട്ടു കഴിഞ്ഞു. എട്ട് ദിവസത്തെ…

കൈക്കൂലിയായി ചോദിച്ചത് 10 ലക്ഷം , ഇതിൽ 2 ലക്ഷം കൈപ്പറ്റാൻ ഏജൻ്റിൻ്റെ വീട്ടിലെത്തി; ഐഒസി ഡിജിഎം വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിനെ വിജിലന്‍സ് പിടികൂടി. കൊല്ലം കടയ്ക്കലില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന മനോജില്‍ നിന്ന് രണ്ടരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്…

നിരപരാധിയെന്ന് പറഞ്ഞ അഭിരാജിനെ പുറത്താക്കി, ലഹരിവേട്ടയിൽ പിടിയിലായ മൂന്ന് പേരും കെഎസ്‌യുക്കാരെന്ന് എസ്എഫ്ഐ

പോളിടെക്നിക് ഹോസ്റ്റൽ മുറിയിൽ നിന്നും വൻതോതിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പരസ്പരം പഴിചാരി വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്യുവും. കഞ്ചാവ് കേസിൽ ശനിയാഴ്ച പോലീസ് പിടിയിലായ ഷാലിഖ്…

ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; മൂന്ന് വയസുകാരി മരിച്ചു

പാലക്കാട്: എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ചത്. ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ…

ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവം‌; ഒടുവിൽ വഴിത്തിരിവ്, ഒപ്പം താമസിച്ച കാഞ്ഞിരപ്പള്ളി സ്വദേശി കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിൽ!

ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍റെ മരണത്തിലാണ് ബെംഗളൂരുവിൽ ഒപ്പം താമസിച്ചിരുന്ന കോട്ടയം…

‘പുഷ്പനെ അറിയാമോ’! വിപ്ലവ ഗാനം പാടിയത് ജനങ്ങള്‍ ആവശ്യപ്പെട്ടിട്ട്, വിവാദത്തില്‍ പ്രതികരിച്ച് അലോഷി

കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടിയത് പ്രേക്ഷകര്‍ ആവശ്യപ്പെട്ടതിനാലെന്ന് ഗായകന്‍ അലോഷി ആദം. ആളുകള്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍ പാടുന്നതാണ് കലാകാരന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമെന്നും…