4 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി!

പോക്സോ കേസിലെ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നാല് വയസുകാരിലെ പീഡിപ്പിച്ചെന്ന കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ…

ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി.. ഇരുപത്തിയേഴാം രാവിന്‍റെ പുണ്യം കാത്ത് വിശ്വാസികള്‍; പള്ളികളും വീടുകളും രാത്രി മുഴുവന്‍ പ്രാര്‍ഥനകളാല്‍ നിറയും!

റമദാനിലെ ഏറ്റവും പുണ്യം നിറഞ്ഞതെന്ന് കരുതുന്ന ഇരുപത്തിയേഴാം രാവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം വിശ്വാസികള്‍. ഇന്ന് രാത്രി മുഴുവന്‍ നീളുന്ന പ്രാര്‍ഥനയ്ക്കായി പള്ളികളും വീടുകളും ഒരുങ്ങിക്കഴിഞ്ഞു. ആയിരം…

സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്! വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന് ആവശ്യം

പാലക്കാട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി…

സഭയിലെ പ്രസംഗം നീണ്ടുപോയെന്ന് തോന്നുവരോട് സഹതാപം മാത്രം; ലീഗ് കോട്ടയില്‍ നിന്നെത്തിയതാണ് ‘ഉശിര്’ കൂടും; മക്കയില്‍ ‘ഈന്തപ്പഴം’ വില്‍ക്കുന്നവര്‍ക്ക് പിടികിട്ടില്ല! സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ

നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് പരോക്ഷ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍…

‘വേനലവധി തുടങ്ങി, ഒപ്പം വേവലാതികളും’, കുഞ്ഞുമക്കളെ രക്ഷിക്കാം!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

എല്ലാവര്‍ഷവും വേനലവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുന്‍കരുതല്‍…

ഇനി പിടിച്ചാല്‍ കിട്ടില്ല; സ്വർണവില വീണ്ടും കുതിക്കുന്നു; രണ്ട് ദിവസത്തിനിടെ 400 രൂപയുടെ വർദ്ധനവ്! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു. റെക്കോർഡിലേക്ക് ഉയർന്ന സ്വർണവിലയിൽ പിന്നീട് കുറവുകൾ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ 80 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 320 രൂപയുടെ വൻ…

പത്തനംതിട്ടയിൽ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍! ബാഗില്‍ മദ്യവും പണവും

പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷ ഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിക്കെത്തിയ അധ്യാപകന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന്…

ഒന്നിച്ചിരുന്ന് മദ്യപിച്ചു,പിന്നാലെ തർക്കം; യുവാവിനെ അയൽവാസി തലയ്ക്കടിച്ചു കൊന്നു

പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടില്‍ ഒറ്റയ്ക്ക്…

യുവാവിന്റെ ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി! ആശുപത്രിയില്‍ എത്തിച്ചിട്ടും ഫലമുണ്ടായില്ല; അഗ്നിരക്ഷാസേനയെത്തി ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മുറിച്ചുമാറ്റി

ലൈംഗിക ഭാഗത്ത് മെറ്റല്‍ നട്ട് കുടുങ്ങിയതിനെ തുടർന്ന് കാഞ്ഞങ്ങാടിന് സമീപത്തെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 46 കാരനാണ് ചികിത്സ…

കോട്ടയത്തുനിന്ന് അവയവുമായി കൊച്ചിയിലേക്ക് ആംബുലൻസ്; തിരക്ക് ഒഴിവാക്കി സഹകരിക്കാൻ അഭ്യര്‍ത്ഥന

കോട്ടയം: കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി ആംബുലൻസ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് ഉടൻ യാത്രതിരിക്കും. ദയവായി വഴിയൊരുക്കി സഹായിക്കണം. റോഡപകടത്തിൽ ജീവൻ നഷ്ടമായ പത്തൊൻപതുകാരന്റെ കരളാണ്…