Latest Post

സംസ്ഥാനത്തിന്റെ ശ്രദ്ധ നേടി ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലൻസ് അവാർഡ് സീസൺ 4; ആശംസകളുമായി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി മോൻസ് ജോസഫും ഉൾപ്പെടെ പ്രമുഖർ! ഇന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.. പ്രണയപ്പക; പെണ്‍സുഹൃത്തിനെ കാറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു; അതേ വാഹനത്തില്‍ ബോംബ് പൊട്ടിച്ച് യുവാവിന്റെ ആത്മഹത്യ കൊലപാതക ശ്രമക്കേസ് പ്രതിയെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു! ഫസ്റ്റ് ഗിയറിലിട്ട് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 2000 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് ഇങ്ങനെ.. വിട! പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി! നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.…

ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു! കോട്ടയം സ്വദേശിയായ കന്യാസ്ത്രീക്കെതിരെ കേസ്, ആരോപണങ്ങൾ വ്യാജമെന്ന് സിസ്റ്റർ

ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു.കോട്ടയം സ്വദേശി സിസ്റ്റര്‍ ബിന്‍സിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഛത്തീസ്ഗഡിലെ ക്രിസ്ത്യന്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലായ ബിന്‍സി വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം…

സ്വർണം താഴേക്ക്! തുടര്‍ച്ചയായി വിലയിടിവ്, ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 65800 രൂപയാണ് വില. ഏറെ നാള്‍ക്ക് ശേഷമാണ്…

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പരോൾ! സ്വാഭാവിക നടപടിയെന്ന് ജയിൽവകുപ്പ്

ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോളിലിറങ്ങി. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം…

ബില്‍ഡിങ് പെര്‍മിറ്റുകള്‍ ഇനി സെക്കന്‍റുകള്‍ക്കുള്ളി ല്‍! കെ സ്മാര്‍ട്ട് പൂര്‍ണ്ണ സജ്ജം; ഏപ്രില്‍ 10 മുതല്‍ പഞ്ചായത്തുകളിലേക്കും

വ്യാഴാഴ്ച മുതല്‍ കെ സ്മാർട്ട് പൂർണ്ണ സജ്ജം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് കെ സ്മാർട്ട്. ജനന മരണ വിവാഹ…

പത്തനംതിട്ടയിൽ 17കാരിയെ ഗര്‍ഭിണിയാക്കിയത് നിരവധി കേസുകളിലെ പ്രതി! സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം; ഭീഷണിപ്പെടുത്തി പീഡനം; യുവാവ് ഭാര്യവീട്ടില്‍ നിന്നും പിടിയില്‍

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടന്‍ചിറ സുനിതാ ഹൗസില്‍ അനീഷ് എന്ന…

വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം: ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ; രക്തം വാര്‍ന്നുള്ള യുവതിയുടെ മരണം മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ…

പവര്‍ പ്ലേയിൽ മുംബൈ ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് കോലിയും ദേവ്ദത്തും! ആര്‍സിബിയ്ക്ക് എതിരെ കിതച്ച് നീലപ്പട; കിംഗ് കോലിക്ക് അർദ്ധ സെഞ്ച്വറി

പവര്‍ പ്ലേയിൽ മുംബൈ ഇന്ത്യൻസ് ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍മാര്‍. 7 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന…

പത്തനംതിട്ടയിൽ ഹോം നഴ്സായ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു; തലയിലും വയറ്റിലും കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; കോട്ടയം സ്വദേശിയായ ഭർത്താവിനെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ഐക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. 35 കാരി വിജയ…

യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം

കാഞ്ഞിരപ്പള്ളി: ബജറ്റ് വിഹിതവും പദ്ധതി വിഹിതവും വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് പിണറായി വിജയൻ സര്‍ക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. തദ്ദേശ…

You missed