മകള്‍ അന്യമതത്തില്‍പ്പെട്ട ആള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; പെണ്‍കുട്ടിയുടെ ‘ശ്രാദ്ധം’ ചെയ്ത് മാതാപിതാക്കള്‍
മകള്‍ അന്യമതത്തില്‍പ്പെട്ട ഒരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന്, ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തരകര്‍മ്മം നടത്തി മാതാപിതാക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച…
