ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല! നാല് വകുപ്പുകളിലെ നിയമനം സംബന്ധിച്ച ചട്ടം ഭേദഗതിചെയ്യാന്‍ തീരുമാനം
കായികപരിശോധനയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർജോലികൾക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം-വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയപല്ലിന്റെ പേരിലുള്ള…
