വാട്‌സ്ആപ്പ് ബ്ലോക്കായോ? എന്താകാം കാരണങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

ആഗോളതലത്തില്‍ വാട്‌സ്ആപ്പിന് 350 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ പലപ്പോഴും റദ്ദാക്കുകയും ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ഫെബ്രുവരി മാസത്തില്‍ മാത്രം ഇന്ത്യയില്‍ ഏകദേശം…

വെള്ളംപോലും ചേര്‍ക്കാതെ മദ്യം കഴിച്ചു; പൂരപ്പറബ്ബില്‍ മദ്യം കുടിച്ച്‌ അവശനിലയില്‍ കണ്ടത് 15 വയസുള്ള കുട്ടികളെ! മദ്യം വാങ്ങി നല്‍കിയ യുവാവ് പിടിയില്‍

പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ പ്രതി പിടിയില്‍. കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള രണ്ട് വിദ്യാർത്ഥികള്‍ക്ക് പ്രതി…

വന്‍ തയാറെടുപ്പില്‍ ദുരന്തനിവാരണ സേന; ചുഴലിക്കാറ്റ് നേരിടാന്‍ 11ന് മോക്ക്ഡ്രില്‍; 13 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളില്‍ ഒരേ സമയം മോക്ക് ഡ്രില്‍ സംഘടിപ്പിക്കും

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഏപ്രില്‍ 11-ന് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.…

വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി വീണു; ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരത്തില്‍ തീപടര്‍ന്നു; നോട്ടുകള്‍ കത്തിനശിച്ചു!

ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടർന്ന് നോട്ടുകള്‍ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്ബർ പ്രധാന ഭണ്ഡാരത്തിന് മുകളില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകള്‍ കത്തിനശിച്ചത്.…

വൈകാരികം ഈ നിമിഷം; കോഹ്‌ലിക്കെതിരെ ആദ്യ റണ്ണപ്പിൽ ബോൾ പൂർത്തിയാക്കാനാവാതെ സിറാജ്; വീഡിയോ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നടന്ന ഇന്നത്തെ മത്സരം തുടങ്ങുന്നത് തന്നെ വൈകാരികമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചായിരുന്നു. ഏഴുവർഷകാലം ആർസിബിക്ക് വേണ്ടി കളിച്ചിരുന്ന ഇന്ത്യൻ…

തലമുണ്ഡനം ചെയ്ത് ഐക്യദാർഢ്യം! ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തലമുണ്ഡനം ചെയ്തു

തിരുവനന്തപുരം സെക്രെട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ തല മുണ്ഡനം ചെയ്തു…

കോട്ടയത്ത് വന്‍ ഹാന്‍സ് വേട്ട; പിടികൂടിയത് 3,750 പായ്ക്കറ്റ്! രണ്ട് പേർ അറസ്റ്റിൽ

കോട്ടയത്ത് വൻ ഹാൻസ് വേട്ട, 3750 പായ്ക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിൽ. നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ…

രണ്ടു മണിക്കൂർ കൊണ്ട് ഇന്ത്യയിലെത്താം! ദുബായിക്കും മുംബൈക്കുമിടയില്‍ അണ്ടർ വാട്ടർ ട്രെയിന്‍

ദുബായിയില്‍നിന്നു മുംബൈയിലേക്ക് അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി. വെള്ളത്തിനടിയിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ പദ്ധതിയുമായി യുഎഇ നാഷനല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ്…

“മാലിന്യമുക്ത ക്യാമ്പയിന്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് മാത്യകാപരം” ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

കാഞ്ഞിരപ്പള്ളി: കേരളം മുഴുവന്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളിലൂടെ…

ജനാധിപത്യവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുന്നു: ജോർജ് മുണ്ടക്കയം

തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ നിയമങ്ങൾ വഴി രാജ്യത്തെവിഭജിക്കാനുംഭയചകിതമായ അന്തരീക്ഷ നിർമ്മിതിയുമാണ്സംഘപരിവാർ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം. വഖ്ഫ് ഭേദഗതി ബിൽ…