വിജയുടെ റാലിക്കിടെ വൻ ദുരന്തം,തിക്കിലും തിരക്കിലും പെട്ട് 36 മരണം; മരിച്ചവരിൽ കുട്ടികളും
തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. 36 മരണങ്ങളാണ് ഇതുവരെ…
