ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് തല്ലി! പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി, വീഴ്ച സമ്മതിച്ച് എസ്പി
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്പി കെഇ ബൈജു. ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും പൊലീസിലെ ചിലര്‍…
