Latest Post

‘നിന്റെ അപ്പൻ ഉണ്ടെടാ കൂടെ, കാലം എല്ലാം തെളിയിക്കും’; മകനെ പിന്തുണച്ച് ടിനി ടോം കത്തിക്കയറി സ്വര്‍ണം; ഇന്നും വിലയില്‍ കുതിപ്പ്‌, രണ്ട് ദിവസംകൊണ്ട് കൂടിയത് 8000 രൂപയിലേറെ! ഇന്നത്തെ നിരക്ക് അറിയാം തിരിച്ചടിച്ച് ഇറാന്‍, 27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ പശ്ചിമേഷ്യ സംഘർഷം ഇന്ത്യൻ പൗരൻമാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണി; സ്ഥിതി അതീവ ആശങ്കജനകം! സമാധാനശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്ന് എഐസിസി ജോ.സെക്രട്ടറി മാത്യു ആന്റണി അമേരിക്കയ്ക്ക് വഴങ്ങാത്ത, നിഴൽ സൈന്യത്തെ കെട്ടിപ്പടുത്ത പരമോന്നത നേതാവ്; അവസാനത്തെ വിപ്ലവകാരി! ആരാണ് ആയത്തുല്ല ഖമേനി ?

രണ്ടടിയിൽ കേരള ബ്ലാസ്റ്റേഴ്സ് വീണു! വിജയക്കൊടി പാറിച്ച് മോഹൻ ബ​ഗാൻ; നിലവാരം കാട്ടാനാകാതെ മഞ്ഞപ്പട, പിഴവുകൾ ഏറെ..

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 12ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റിന് തകർപ്പൻ ജയം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ…

രണ്ട് തവണ എനിമ നൽകിയിട്ടും ഫലമില്ല, ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വര്‍ണമാല ഇതുവരെ പുറത്തുവന്നില്ല; മെഡിക്കല്‍ കോളജില്‍ പൊലീസ് കാത്തിരിപ്പ്

നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറി ച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി കോഴിക്കോട് മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. നിലമ്പൂരിലെ ക്ലിനിക്കില്‍ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5…

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.…

‘കമോണ്‍ ബ്ലാസ്‌റ്റേഴ്‌സ്’! അനിശ്ചിതങ്ങൾക്കൊടുവിൽ വീണ്ടുമൊരു ‘ഐഎസ്എല്‍ കാലം’; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം… കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ നേരിടും

പഴയ പകിട്ടും പത്രാസും ഒന്നുമില്ലെങ്കിലും ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പോരാട്ടങ്ങള്‍ക്ക് ഇന്ന് വീണ്ടും തുടക്കം. വൈകീട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടന…

‘ഒരാള്‍ മത്സരിക്കുമെന്ന് പറയുന്നതില്‍ എവിടെയാണ് ഇത്ര കുഴപ്പം? ആ സ്വാതന്ത്ര്യം റോഷിക്കുണ്ട്’

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അതില്‍ തര്‍ക്കങ്ങള്‍ക്കോ ആശയക്കുഴപ്പങ്ങള്‍ക്കോ സ്ഥാനമില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. തീരുമാനിക്കുന്നത് ചെയര്‍മാന്‍ തന്നെയാണ്, അതില്‍…

ലോകകപ്പ് നേടി, ഇനി 10ാം ക്ലാസ് പരീക്ഷ! വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂളിലേക്ക്

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി വീണ്ടും സ്‌കൂള്‍ ജീവിതത്തിലേക്ക്. ലോകകപ്പ് നേടിയ ആവേശവുമായി…

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു! സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് വീണ്ടും 1,15,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ പൂട്ടി; വിശന്ന് വലഞ്ഞാൽ സഹിക്കുക തന്നെ! ആംബുലൻസ് സേവനവും നിലച്ചു…

കാന്റീൻ… ആ ബോർഡ് ഇപ്പോഴും അവിടെതന്നെയുണ്ട്. പക്ഷേ വിശന്ന് വലഞ്ഞെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഒരുപറ്റ് ചോറും തുള്ളി വെള്ളവും പ്രതീക്ഷിക്കേണ്ട. കഴിഞ്ഞ ഒരാഴ്ചയായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ…

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്! വീരമൃത്യു വരിച്ചവരിൽ മലയാളിയും, വീരജവാന്മാരുടെ സ്മരണയിൽ രാജ്യം..

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 7 വര്‍ഷം തികയുന്നു. 40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ സൈനീക നടപടിയിലൂടെയാണ് ഇന്ത്യ തിരിച്ചടി…

ഇന്ന് ഫെബ്രുവരി 14! പ്രണയദിനം ആഘോഷിക്കുന്നവർ ഈ ചരിത്രം അറിയാതെ പോകരുതേ

പ്രണയിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എപ്പോഴെങ്കിലും ആരോടെങ്കിലും പ്രണയം തോന്നാത്തവരായിട്ടും ആരും കാണില്ല. പ്രണയത്തിന് പ്രായം, നിറം, ജാതി, മതം എന്നൊരു വ്യത്യാസമില്ല. ആർക്കും എപ്പോഴും ആരോട് വേണമെങ്കിലും…