കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്..!! കോച്ചിന്റെ ചില്ലുകള്‍ പൊട്ടി
കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വന്ദേഭാരത് ട്രെയിനിന് നേരെ ഇന്ന് മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ…
