അന്വേഷണത്തില്‍ ആശങ്കപ്പെടുന്നത് എന്തിന്?അതിജീവിതയുടെ വാദം മാറ്റണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി!!
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നത് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന അതിജീവിതയുടെ വാദം മാറ്റണമെന്ന ദീലീപിന്‍റെ ആവശ്യം കോടതി തള്ളി.അതിജീവിതയുടെ ഹർജിയിൽ…
