ഹെൽമറ്റ് ധരിക്കാത്ത ഡിവൈഎഫ്ഐ നേതാവിന് പെറ്റി!! പിഴ ചുമത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി
തിരുവനന്തപുരം: ഹെൽമറ്റില്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തിയ പൊലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ…
