സുനിൽ തേനംമ്മാക്കൽ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് (Kanjirappally Cooperative Bank) പ്രസിഡന്റായി അഡ്വ: സുനിൽ തേനമ്മാക്കൽ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് ടി എസ് രാജൻ രാജിവെച്ചതിനെ…

Gold Price Today Kerala | തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രം കുറഞ്ഞ നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും വർധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43920…

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം! വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പരാതി

കൊച്ചി: പ്രശസ്ത മലയാളി വ്ളോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ…

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി

കോഴിക്കോട്: നിപ വൈറസ് ബാധയുടെപശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ…

ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം ഉടൻ!

ന്യൂഡല്‍ഹി: രാജ്യത്ത് ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആര്‍ബിഐയുമായി ചേര്‍ന്ന് ഐടി മന്ത്രാലയം ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം…

സംസ്ഥാന ബാലചിത്രരചനാ മത്സരം; സെപ്റ്റംബർ 16ന് ചങ്ങനാശേരിയിൽ

കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്റ്റംബർ 16ന് ചങ്ങനാശേരി ഗവൺമെന്റ് മോഡൽ ഹൈസ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ…

ഒരല്‍പം മധുരമാകാം… ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങൾ നിരവധി!

പ്രായഭേദമന്യേ ഏവരുടെയും ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ചോക്ലേറ്റ്. പല്ലു കേടാകുമെന്ന് പറഞ്ഞ് കുട്ടികളെ ചോക്ലേറ്റ് കഴിക്കുന്നതില്‍ നിന്ന് നാം വിലക്കാറുമുണ്ട്. എന്നാല്‍ കേവലം രുചി മാത്രമല്ല ചോക്ലേറ്റിന് നിരവധി…

സഹതടവുകാർക്ക് പരാതി: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി!

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാറ്റി. മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് നടപടി. ഗ്രീഷ്മയടക്കം…

‘പ്രതിനായിക’!! ആത്മകഥയുമായി സരിത എസ് നായര്‍

തിരുവനന്തപുരം: സോളാർ വിവാദം വീണ്ടും കത്തിനിൽക്കുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍.‘പ്രതിനായിക’ എന്ന പേരിലാണ് പുസ്തകം ഇറക്കുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ്…

കാഞ്ഞിരപ്പള്ളി മുക്കാലിയിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലിയിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ തടിപ്പണികൾ ചെയ്തുവരുന്ന യുവാവാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിയ നിലയിലാണ്…