എഎൻ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റും, പകരം വീണ ജോര്‍ജ്? ഗണേഷ് കുമാറിനും മന്ത്രിസ്ഥാനം!! മന്ത്രിസഭ പുനഃസംഘടന ചർച്ചകൾ സജീവം!
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടന നവംബർ മാസത്തില്‍ ഉണ്ടായേക്കും. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന് സൂചന. സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റുമെന്ന് അഭ്യൂഹം.…
