മുണ്ടക്കയം നെന്മേനി ഭുവനേശ്വരിദേവീ ക്ഷേത്രത്തില്‍ മോഷണം: സ്വര്‍ണവും പണവും അപഹരിച്ചു
മുണ്ടക്കയം: നെന്മേനി ശ്രീ ഭുവനേശ്വരിദേവീ ക്ഷേത്രത്തില്‍ മോഷണം. ഓഫീസ് മുറിയുടെ കതക് കുത്തിത്തുറന്ന മോഷ്ടാക്കള്‍ ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചു. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന…
