വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്രസർക്കാർ! രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ചു!!

ന്യൂഡൽഹി :രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. 2024 മാർച്ച് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. നിലവിൽ ആഭ്യന്തരവിപണിയിൽ ഉള്ളിയുടെ വില…

തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

കോട്ട​യം: ജി​ല്ല​യി​ൽ ഉപതെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ കു​റ്റി​മ​രം​പ​റ​മ്പ് വാ​ർ​ഡ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ല്ല്, കൂ​ട്ടി​ക്ക​ൽ ഡി​വി​ഷ​നു​ക​ൾ (​കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്,…

ചരമം

കൂട്ടിക്കൽ:പറത്താനം വട്ടക്കുന്നേൽ തങ്കച്ചൻ (വർഗീസ് 72) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് O8/12/2023 വ്യാഴം ഉച്ചകഴിഞ്ഞ് 2:30 PM ന് സഹോദരി പുത്രി ആനിയമ്മ ബിജുവിൻ്റ ഭവനത്തിൽ…

മാസപ്പടി വിവാദം; മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും അടക്കം 12 പേര്‍ക്ക്‌ ഹൈകോടതി നോട്ടീസ്..!!

കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ…

സ്വർണവില മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000ന് മുകളില്‍; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 15…

കോട്ടയത്ത് ബൈക്കുകൾ കുട്ടിയിടിച്ച് അപകടം; സ്കൂൾ വിദ്യാർത്ഥികളടക്കം രണ്ട് പേർക്ക് പരിക്ക്..!!

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം രണ്ട് പേർക്ക് പരിക്ക്. ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ…

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കൊച്ചി: ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക…

തമിഴ്നാട്ടിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്‌നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 7:39നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടം ഒന്നും…

‘വിവാഹ വാഗ്ദാനം നൽകി ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശം’!!ആത്മഹത്യാക്കുറിപ്പില്‍ ഡോ.റുവൈസിന്റെ പേരുണ്ടെന്ന് പൊലീസ്! ഷഹനയുടെ അവസാന വാക്കുകൾ

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് റുവൈസിന്റെ പേരു പരാമർശിച്ചിരുന്നതായി പോലീസ്.ആത്മഹത്യാ കുറിപ്പിൽ പേരു വന്നതും ഷഹനയുടെ ബന്ധുക്കൾ നൽകിയ മൊഴിയുമാണ് റുവൈസിന്റെ…

കോട്ടയത്ത് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം!! പിതാവ് പിടിയിൽ

കോട്ടയം : യുവാവിനെകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ആറാട്ടുകടവ് ഭാഗത്ത് കൊച്ച് മണവത്ത് വീട്ടിൽ റ്റി.വി സുരേഷ് കുമാർ (61) എന്നയാളെയാണ് കോട്ടയം…