Gold Price Today Kerala | പുതുവര്‍ഷാരംഭത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് പുതുവര്‍ഷാരംഭത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് നിരക്കിൽ മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5855 രൂപയിലും ഒരു പവന്‍ സ്വർണത്തിന്…
