നട്ടെല്ല് സ്വയം പൊടിഞ്ഞുപോകുന്നു!! ഗുരുതര രോഗം! ശിവശങ്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് നട്ടെല്ലിൽ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. പുതുച്ചേരി ജിപ്മെറിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി.…
