Live! കുന്നംകുളം കസ്റ്റഡി മർദ്ദനം; എസ്ഐ അടക്കം നാലുപേർക്ക് സസ്പെൻഷൻ
കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവർക്കെതിരായാണു…
