സിദ്ധാർത്ഥന്റെ മരണം; ഡീനിനും അസിസ്റ്റന്റ്റ് വാർഡനും സസ്പെൻഷൻ
കൽപറ്റ: വെറ്റിനറി കോളേജിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർഥൻ എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ ഡീനിനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ. വീഴ്ചകളുണ്ടായെന്ന പരാതിയുയർന്ന സാഹചര്യത്തിൽ കോളേജ് ഡീൻ എം.കെ.…
