കാത്തിരിപ്പ് മതിയാക്കാം, കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറ വരെ; മറ്റന്നാള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ബുധനാഴ്ച. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽനിന്ന് ഓൺലൈനായി മെട്രോ ഫ്ലാഗ്…
