ഈരാറ്റുപേട്ടയിൽ മധ്യവയസ്കനെയും, സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
ഈരാറ്റുപേട്ട: വസ്തുതര്‍ക്കത്തിന്റെ പേരില്‍ മധ്യവയസ്കനെയും, സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി ഭാഗത്ത് ആറ്റുവായിൽ വീട്ടിൽ മഹേഷ് വിജയൻ…
