‘ഡീനിനെ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍, എംഎം മണിയെ പാറമടയില്‍, മുഖത്ത് നോക്കുമ്പോള്‍ ചുട്ട കശുവണ്ടിപേലെ..!!’ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്
ഇടുക്കി: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഒ ആര്‍ ശശി. എംഎം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി…
