സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; RSS പ്രവര്‍ത്തകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കരുമംകുളം സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ രണ്ടുപേരെ…
