Category: Sports

ബാഡ്മിന്റനിൽ ചരിത്രമെഴുതി സാത്വിക്–ചിരാഗ് സഖ്യം!!ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ചരിത്രമെഴുതി ഇന്ത്യ. പുരുഷ ബാഡ്മിന്റൻ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‍രാജ്– ചിരാഗ് ഷെട്ടി സഖ്യം സ്വർണം നേടി. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റന്‍…

ദി ഗ്രേറ്റ് ഇന്ത്യൻ ഷോ..!! ഏഷ്യന്‍ ഗെയിംസില്‍ നൂറ് മെഡലെന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ നേടിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ്…

ലോകകപ്പ് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് കനത്ത തിരിച്ചടി..!! ശുഭ്മാന്‍ ഗില്‍ പുറത്തേക്ക്..?

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഞായറാഴ്ച ആസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഡെങ്കിപ്പനി ബാധിച്ച ഓപ്പണർ ശുഭ്മാൻ ഗിൽ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ഡങ്കിപ്പനി…

പക വീട്ടി, കലിപ്പടക്കി കിവീസ്…!! ലോക ചാംപ്യന്മാരെ ചാരമാക്കി ന്യൂസിലൻഡ് പടയോട്ടം തുടങ്ങി

അഹമ്മദാബാദ്: കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായി തകർത്ത് പകരംവീട്ടി ന്യൂസിലൻഡ്. ഒമ്പതു വിക്കറ്റിനാണ് കിളികളുടെ വിജയം.…

ഇരട്ടിമധുരം!! ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും എറിഞ്ഞിട്ട് ഇന്ത്യൻ താരങ്ങൾ. പ്രതീക്ഷിച്ച പോലെ ഇന്ത്യൻ താരം നീരജ് ചോപ്രയാണ് സ്വർണ മെഡൽ നേടിയത്. 88.88…

ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിലാണ് മത്സരം.…

ഗില്ലിന്റെയും അയ്യരുടെയും കങ്കാരു വേട്ട..!! ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർത്തടിച്ച് ഇന്ത്യ

ഇൻഡോർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കി ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും. 86 പന്തിൽ നിന്ന് ശ്രേയസ് അയ്യർ സെഞ്ച്വറി നേടിയപ്പോൾ, 92 പന്തിൽ…

ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കം; രോഹിതും കോലിയുമില്ല; ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്

മൊഹാലി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ്…

കലിപ്പ് തീർത്ത് കൊമ്പന്മാർ..!! ഉദ്ഘാടനമത്സരത്തില്‍ ബെംഗളൂരുവിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്; ഇത് മഞ്ഞപ്പടയുടെ മധുരപ്രതികാരം..!!

കൊച്ചി: കണക്കുതീർക്കലിന്‍റെ കളിയരങ്ങിൽ ആ കടം ബ്ലാസ്റ്റേഴ്സ് വീട്ടി… കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ തകർത്ത് ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം.…

കണക്ക് തീര്‍ക്കാൻ കൊമ്പന്മാര്‍..!! കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരുവിനെതിരെ; ഐ.എസ്.എല്‍. പത്താം പതിപ്പിന് ഇന്ന് തുടക്കം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസണ് ഇന്ന് കിക്ക് ഓഫ്. ഇന്ന് കൊച്ചിയെ കാത്തിരിക്കുന്നത് ഒരേസമയം രണ്ടുമല്‍സരങ്ങളാണ്. കളിക്കളത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും ഏറ്റുമുട്ടുമ്പോള്‍…