Category: Sports

സാനിയയുമായി വേർപിരിഞ്ഞു? ഷുഐബ് മാലിക് വീണ്ടും വിവാഹിതനായി!! വധു പാക് നടി

കറാച്ചി: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവുമായ ഷുഐബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാർത്ത…

ഒടുവിൽ ആ സ്വപ്നം പൂവണിയുന്നു… കാൽപ്പന്തുകളിയിലെ മിശിഹയും സംഘവും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്..!! കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ മെസ്സിയും അർജന്റീന!

തിരുവനന്തപുരം: നാളുകളായുള്ള മലയാളികളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ കളിക്കാൻ സമ്മതമറിയിച്ച് ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയുടെ അർജന്റീന ദേശീയ ഫുട്ബോൾ ടീം. അർജന്റീന ഫുട്ബോൾ ടീം 2025ൽ കേരളത്തിൽ…

രോഹിത് പുറത്തിരിക്കുമോ? ജിതേഷിനെ മറികടക്കാന്‍ സഞ്ജു? അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ

ബംഗലൂരു: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര…

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക്; നേട്ടം സ്വന്തമാക്കുന്നത് 8-ാം തവണ!

ലണ്ടൻ: കഴിഞ്ഞ വർഷത്ത മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക്. അന്തിമ പട്ടികയിലുണ്ടായിരുന്ന 25-കാരൻ കിലിയൻ എംബാപയെയും…

കലിംഗ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി; ജാംഷഡ്പൂരിനെതിരെ വീണത് 3-2ന്! മഞ്ഞപ്പടക്ക് സെമിഫൈനൽ യോഗ്യത ഇനി കഠിനം!

ഭുവനേശ്വർ: ഷില്ലോങ്ങിനെതിരായ ജയത്തിനുപിന്നാലെ ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ജംഷെഡ്പൂർ എഫ് സി. ഗ്രീക്ക്…

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ്: 5000 മീറ്റർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുണ്ടക്കയം സ്വദേശി

കൊച്ചി: കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ സമാപിച്ച അഞ്ചാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ 5000 മീറ്റർ വിഭാഗത്തിൽ മുണ്ടക്കയം സ്വദേശിയും കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരനുമായ പി.കെ പ്രസാദ്…

‘കിംഗ്‌ റിട്ടേൺസ്’; രണ്ടാം ട്വന്റി20യില്‍ വിരാട് കളിക്കും, പരമ്പര പിടിക്കാൻ ഇന്ത്യ! സഞ്ജു ഇന്നും പുറത്ത്?

ഇൻഡോർ: അഫ്ഗാനിസ്ഥാനെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് ഇൻഡോറിൽ ഇറങ്ങും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. പരമ്പര വിജയമാണ് ഇന്ത്യൻ…

പൊരുതി വീണു ആദ്യപാതിയില്‍ ഓസ്‌ട്രേലിയയെ പൂട്ടി! രണ്ടാംപാതിയില്‍ കൈവിട്ടു, ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ കന്നിയങ്കത്തിൽ ഇന്ത്യക്ക് തോൽവി. കരുത്തരായ ഓസ്‌ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും അടിയറവ് പറഞ്ഞത്. ആദ്യ പകുതി മനോഹരമായ…

ഇനി കളി മാറും… സ്ട്രോങ്ങായ ബ്ലാസ്റ്റേഴ്സിനെ ഡബിൾ സ്ട്രോങ്ങാക്കാൻ അവനെത്തി; ലിത്വാനിയ ക്യാപ്റ്റൻ ഫെഡോർ സെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ..!!

കൊച്ചി: പരിക്കുകാരണം വിട്ടുനിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്‌സ് നായകൻ അഡ്രിയാൻ ലൂണക്ക് പകരക്കാരനായി വമ്പൻ താരത്തെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്. ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റൻ ഫെഡോർ സെർനിച്ചാണ് കേരള…

വീണ്ടും ട്വിസ്റ്റ്‌! വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം, ഞെട്ടി ക്രിക്കറ്റ് ലോകം..!!

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്‌! സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നാടകീയ വിരമിക്കലിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി മറ്റൊരു…