Category: Sports

ഇനി വലിയ കളികള്‍ മാത്രം; ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം! ലാഹോറില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ

ലാഹോര്‍: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ…

സഞ്ജു പുറത്തുതന്നെ..!! ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കൊളംബോ: ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സിലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ശ്രീലങ്കയിൽ നടത്തിയ വാർത്താ…

ഐഎസ്‌എൽ പത്താം പതിപ്പ്; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ

ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് തുടക്കമാവും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി…

ചെസ് ലോകകപ്പ്; പൊരുതിത്തോറ്റ് പ്രഗ്നാനന്ദ; ടൈബ്രേക്കറില്‍ കാള്‍സന് കിരീടം

ബാകു: ചെസ് ലോകകപ്പിൽ ഇന്ത്യൻ താരത്തിന്റെ കുതിപ്പ് അവസാനിപ്പിച്ച് മാഗ്നസ് കാൾസൻ. അത്യന്തം വാശിയേറിയ ഫൈനലിൽ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. രണ്ട്…

ബ്രസീൽ സൂപ്പർ‌ താരം നെയ്മര്‍ ഇന്ത്യയിലേക്ക്; എതിരാളി മുംബൈ സിറ്റി എഫ്സി..!

മുംബൈ: കാത്തിരിപ്പുകൾക്ക് വിരാമം ബ്രസീലിയൻ സൂപ്പർ‌ താരം നെയ്മാര്‍ ഇന്ത്യയില്‍ കളിക്കാനെത്തും. എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങള്‍ക്കായാണ് സൗദി അറേബ്യൻ ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മാര്‍…

അമേരിക്കയിൽ മെസി മാജിക് തുടരുന്നു; ഓപ്പൺ കപ്പ് സെമിയിൽ അവിശ്വസനീയ ജയവുമായി ഇന്‍റർ മയാമി ഫൈനലിൽ

ഒഹിയോ: അമേരിക്കയിൽ മെസ്സി മറ്റൊരു കിരീട നേട്ടത്തിന് തൊട്ടരുകിൽ. യു.എസ്. ഓപ്പൺ കപ്പ് സെമി ഫൈനലിൽ സിൻസിനാറ്റി എഫ്.സിയെ തകർത്ത് ഇന്റർ മയാമി ഫൈനലിൽ കടന്നു. പെനാൽറ്റി…

വീണ്ടും ‘മെസ്സി മാജിക്’..! മിശിഹായുടെ വരവോടെ ചരിത്രത്തിലാദ്യമായി ലീഗ് കിരീടം സ്വന്തമാക്കി ഇന്റർ മയാമി!

ന്യൂയോർക്ക്: അമേരിക്കൽ ലീഗ്സ് കപ്പിൽ ലയണൽ മെസ്സിയുടെ കരുത്തിൽ ഇന്റർ മയാമിക്ക് കിരീടം. ഫൈനലിൽ നാഷ് വില്ലയെ മയാമി തോൽപ്പിച്ചു. മയാമിയുടെ ആദ്യ കിരീട നേട്ടമാണിത്. പെനാൽറ്റി…

സൗദി പ്രോ ലീഗ് സൂപ്പറാകും; നെയ്മര്‍ക്ക് പിന്നാലെ സലായും സൗദിയിലേക്ക്..!!

ലിവര്‍പൂള്‍: ലിവര്‍പൂൾതാരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറിയേക്കും. നിലവില്‍ ലിവര്‍പൂളിനായി ബൂട്ടണിയുന്ന താരത്തെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദാണ് ട്രാന്‍സ്ഫറിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. രണ്ട്…

സൗദി ക്ലബുമായി വമ്പന്‍ ഡീല്‍; 1400 കോടിക്ക് നെയ്മർ അല്‍ ഹിലാലില്‍..!!

പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇനി സൗദി ക്ലബായ അൽ ഹിലാലിൽ. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. 100 മില്യൺ…

നാടകീയതകള്‍ക്ക് വിരാമം; പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി

ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. ടീമിന് മതിയായ സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന നിലപാടിലാണ് തങ്ങളെന്നും…

You missed