ബ്രസീലിന് വന്‍ തിരിച്ചടി; പരിക്കേറ്റ നെയ്‌മര്‍ പുറത്ത്..!! അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക നഷ്ടമാകും
റിയോ: 2024-ൽ യു.എസിൽ കോപ്പ അമേരിക്ക നടക്കാനിരിക്കേ ബ്രസീലിന് വൻ തിരിച്ചടി. പരിക്ക് മൂലം കാനറികളുടെ സൂപ്പർ താരം നെയ്മർ ജൂനിയറിന് കോപ്പ അമേരിക്കയിൽ പങ്കെടുക്കാനാവില്ലെന്ന് ബ്രസീൽ…
