ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിയെ ‘വിവാഹം’ കഴിച്ച് അധ്യാപിക! വീഡിയോ വൈറല്‍, പിന്നാലെ അന്വേഷണം
ക്ലാസ്മുറിയില്‍ വച്ച് കോളജ് വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള നാദിയ കോളജിലെ…
