Category: National

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ 1 മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. 19 കിലോഗ്രാം…

ഹോണ്‍ അടിച്ചത് ഇഷ്ടമായില്ല; പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തി; മാറ്റാന്‍ ചെന്ന പോലീസിനോടും തട്ടിക്കയറി; യുവാവിനെതിരെ കേസ്‌

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു. മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണ്…

നോമ്പിന്റെ പുണ്യം അറിഞ്ഞ്.. തുടർച്ചയായ രണ്ടാം വർഷവും റമദാൻ നോമ്പ് അനുഷ്ഠിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്

റംസാൻ മാസത്തിലെ നോമ്പുകൾ എല്ലാം കൃത്യമായി അനുഷ്ഠിച്ചു വരുന്നതിന്റെ ആത്മനിർവൃതിയിലാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. ഇത് രണ്ടാം വർഷമാണ് അജിതയുടെ റംസാൻ വ്യതം.…

എഡിഎമ്മിന്റെ മരണം: ‘നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി’, 400 പേജ് കുറ്റപത്രത്തിൽ ഏകപ്രതി പി പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ…

‘ഒരു ഉദ്യോഗസ്ഥനും മേലധികാരികള്‍ അവധി അനുവദിക്കരുത്’; പെരുന്നാള്‍ അവധി റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും

ഈ മാസം 31ലെ പെരുന്നാള്‍ അവധി റദ്ദാക്കി ഉത്തരവിറക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. സി.സി. ഒ അസിസ്റ്റന്റ് കമീഷണറായ സാബു സെബാസ്റ്റ്യനാണ് ഉത്തരവിറക്കിയിരിക്കുന്നത്. മാർച്ച്‌…

സന്തോഷ വാർത്ത! കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കൂട്ടി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു. രണ്ടു ശതമാനം വര്‍ധനയാണ് വരുത്തിയത്. 53 ല്‍ നിന്ന് 55 ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. വര്‍ധനയ്ക്ക് ജനുവരി ഒന്നു മുതല്‍…

സഭയിലെ പ്രസംഗം നീണ്ടുപോയെന്ന് തോന്നുവരോട് സഹതാപം മാത്രം; ലീഗ് കോട്ടയില്‍ നിന്നെത്തിയതാണ് ‘ഉശിര്’ കൂടും; മക്കയില്‍ ‘ഈന്തപ്പഴം’ വില്‍ക്കുന്നവര്‍ക്ക് പിടികിട്ടില്ല! സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ

നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് പരോക്ഷ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍…

രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു; വ്യാപക പരാതി, നിരവധി ഉപയോക്താക്കളെ ബാധിച്ചു

രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ നിരവധി ഉപയോക്താക്കളെ ബാധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ…

പി.സി ജോർജ് ബിജെപി ദേശീയ കൗൺസിലിൽ! കേരളത്തിൽ നിന്ന് മുപ്പത് അംഗങ്ങൾ

ബിജെപിയുടെ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നുള്ള മുപ്പത് അംഗങ്ങൾ. സംസ്ഥാന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. 30 പേർ പത്രിക നൽകിയെന്നും എല്ലാവരെയും…

നയിക്കാൻ രാജീവ്; ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉടമ രാജീവ് ചന്ദ്രശേഖർ!

കേരളത്തിൽ ഇനി ബിജെപിയെ മുൻ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ നയിക്കും. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം…